Vidyasagaram Padanavedi

 


"Continuous reading and hard work are essential in achieving Civil Services."

- K. Karthik IPS / October 2015

നിരന്തരമായ വായനയും തുടര്‍ച്ചയായ കഠിനാധ്വാനവും സിവില്‍ സര്‍വീസ് യോഗ്യത നേടുവാന്‍ അനിവാര്യം : കെ കാര്‍ത്തിക്ക് ഐ പി എസ്


 


Ernakulam Collector M.G. Rajamanikyam IAS delivered talk at Vidyasagaram Padanavedi.

- September 2015

വിദ്യാസാഗരം പഠനവേദിയില്‍ എറണാകുളം കളക്ടര്‍ എം ജി രാജമാണിക്യം IAS


ഇരിങ്ങാലക്കുട : “ഞാനല്ല ഏറ്റവും നല്ല കളക്ടര്‍ , തന്നെപോലെ സേവനം അനുഷ്ഠിക്കുന്ന ഒരുപാട് പേരുണ്ട് അതില്‍ ഒരാള്‍ മാത്രമാണ് താന്‍ “എന്ന് 2014 ല്‍ ഏറ്റവും നല്ല കളക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ എറണാകുളം ജില്ല കളക്ടര്‍ എം ജി രാജമാണിക്യം ഐ എ എസ്...

 


"VIASA combines knowledge from every sectors in its teaching to let students to achieve Civil Services "

- ADGP Rishiraj Singh / August 2015

സിവില്‍ സര്‍വ്വിസ്‌ യോഗ്യത നേടുന്നതിന്‌ ആവശ്യമായ സമസ്‌ത മേഖലകളേയും സമന്വയിച്ചിച്ചുകൊണ്ടുള്ള പരിശീലന രീതിയാണ്‌ വിവേകാനന്ദ ഐഎഎസ്‌ അക്കാദമിയുടേതെന്ന്‌ എഡിജിപി ഋഷിരാജ്‌ സിംഗ്‌


ഇരിങ്ങാലക്കുട : സിവില്‍ സര്‍വ്വിസ്‌ യോഗ്യത നേടുന്നതിന്‌ ആവശ്യമായ സമസ്‌ത മേഖലകളേയും സമന്വയിച്ചിച്ചുകൊണ്ടുള്ള പരിശീലന രീതിയാണ്‌ ഇരിങ്ങാലക്കുടയിലെ വിവേകാനന്ദ ഐഎഎസ്‌ അക്കാദമിയുടേതെന്ന്‌ ...

 


Hariram Shankar IAAS delivered talk at Vidyasagaram Padanavedi.

- July 2015

 

"The purpose of achieving Civil Services must be for the welfare of the nation. "

- Bishop Mar Poly Kannookkadan / April 2015

സിവില്‍ സര്‍വ്വീസസ്സ് യോഗ്യത നേടുന്നത് രാജ്യത്തിന്റെ സമ്പത്തായി മാറുന്നതിനായിരിക്കണം: ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍


ഇരിങ്ങാലക്കുട: സിവില്‍ സര്‍വ്വീസസ്സ് യോഗ്യതയ്ക്കായി പരിശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ സമ്പത്തായി മാറുന്നതിനും തയ്യാറുള്ളവരായിരിക്കണമെന്ന് ...

 


"To achieve Civil Services, focusing on sports will be helpfull to face problems in future. "

- G. Shivavikram IPS / January 2015

ഐ.പി.എസ് നേടാന്‍ പഠനത്തോടൊപ്പം കായിക വിനോദങ്ങളിലും ശ്രദ്ധ ചെലുത്തുന്നത് പിന്നീട് പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാന്‍ സഹായിക്കും: ജി.ശിവ വിക്രം ഐ.പി.എസ്


ഇരിങ്ങാലക്കുട : ഐ.പി.എസ് യോഗ്യത നേടുവാന്‍ പരിശ്രമിക്കുന്നവര്‍ പഠനത്തോടൊപ്പം കായിക വിനോദങ്ങളിലും ശ്രദ്ധ ചെലുത്തണമെന്ന് തൃശൂര്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഓഫ് പോലീസ് ജി.ശിവവിക്രം ഐ.പി.എസ് അഭിപ്രായപ്പെട്ടു...

 


Jyotish Mohan IRS, Thrissur Income Tax Commissioner delivered talk at Vidyasagaram Padanavedi.

- January 2015

 


"Students should aim Civil Services from the highschool, degree level itself."

- Raghavan IRS, Cochin Customs Commissioner & former ICC Umpire/ December 2014


വിദ്യാര്‍ത്ഥികള്‍ ഹൈസ്കൂള്‍ ,ഡിഗ്രി തലം തൊട്ടുതന്നെ സിവില്‍ സര്‍വ്വീസ് ലക്‌ഷ്യം വക്കണം : ഡോ കെ എന്‍ രാഘവന്‍ IRS


ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികള്‍ ഹൈസ്കൂള്‍ ,ഡിഗ്രി തലം തൊട്ടുതന്നെ സിവില്‍ സര്‍വ്വീസ് ലക്‌ഷ്യം വക്കുകയാണെങ്കില്‍ യോഗ്യത നേടുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് കൊച്ചിന്‍ കസ്റ്റംസ് കമ്മിഷ്ണറും മുന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് അമ്പയറുമായ ...

 


Mohan Das, Winner of national award for the best teacher - 2014 delivered talk at Vidyasagaram Padanavedi.

November 2014

 

"Most important skill needed to achieve Civil Services is Communication skill."

- Anilkumar KK, ICSI faculty & Malayala Manorama Chief marketing officer / October 2014

വിദ്യാസാഗരം പഠനവേദിയില്‍ കെ.കെ അനില്‍കുമാര്‍ ആശയവിനിമയത്തിനുള്ള കഴിവ്‌ എന്ന വിഷയത്തെക്കുറിച്ച്‌ ക്ലാസ്‌ നല്‍കി


ഇരിങ്ങാലക്കുട : വിവേകാനന്ദ ഐ.എ.എസ്‌ അക്കാദമി ഐ.എ.എസ്‌ ഫൌണ്ടേഷന്‍ കോഴ്‌സ്‌ ന്റെ ഭാഗമായി ജില്ലയിലെ മറ്റുവിദ്യാര്‍ത്ഥികളെ കൂടി സൗജന്യ മായി പങ്കെടുപ്പിച്ച്‌ കൊണ്ട്‌ നടത്തിവരുന്ന വിദ്യാസാഗരം പഠനവേദിയിൽ ...

 



"Civil Service preparation must focus on knowledge in English language, communication skills and general knowledge."

- Sethumadhavan, Director of Entrepreneurship, Kerala Govt. / September 2014

വിവേകാനന്ദ ഐ.എ.എസ്‌ അക്കാദമിയില്‍ വിദ്യാസാഗരം സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : സിവിൽ സര്‍വ്വീസസ് പഠനം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ,ആശയവിനിമയം, പൊതുവിജ്ഞാനം എന്നിവയില്‍ ഊന്നിയുള്ളതായിരിക്കണമെന്ന് എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടര്‍ ടി പി സേതുമാധവന്‍ പറഞ്ഞു...

 

<< Back
Next >>